കോഴിക്കോടിനൊരു സുഗന്ധമുണ്ട്.

21 July 2020

1498 ൽ ഈ സുഗന്ധം തേടിയാണ് വാസ്കോഡ ഗാമ നമ്മുടെ നാട്ടിലെത്തിയത് , വൈദേശിക ദേശക്കാർക്ക് എന്നും ഒരു അദ്ഭുതമായിരുന്നു ഈ നാട് , ഈ നാടിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയിടാൻ ഒരു ശക്തിക്കും സാധിക്കുകയില്ല എന്ന അവരുടെ അന്നത്തെ തിരിച്ചറിവ് , ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ലോകത്തിലെ സ്ഥലങ്ങളുടെ പട്ടികയിലും, ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിലും നമ്മുടെ ഈ മനോഹര നഗരം സ്ഥാനം പിടിച്ചത് . കേരള സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒന്നായി മാറുകയും , മറ്റു നഗരങ്ങളിൽ നിന്ന് കച്ചവടത്തിനായും , കോഴിക്കോടിന്റെ ഭക്ഷണ പെരുമ ആസ്വദിക്കുവാനായും ആയിരങ്ങളാണ് ദിനേന ഈ നഗരത്തിൽ വന്നു പോകുന്നത്, പുഴകളും , കടലും , മിട്ടായി തെരുവും , ആരോഗ്യ സുരക്ഷാ രംഗത്തെ വളർച്ചയും , ആദിത്യ മര്യാദയും എല്ലാം കോഴിക്കോട് എന്ന പേരിനെ മറ്റു ദേശക്കാർ ഇഷ്ടപെടുന്ന വന്നു ചേരാൻ ആഗ്രഹിക്കുന്ന ജില്ലയാക്കി മാറ്റിയിരിക്കുന്നു , ഈ സാധ്യതാ പഠനത്തിന് ശേഷമാണു കോഴിക്കോട് ഒരു residential / commercial അപ്പാർട്മെന്റ് എന്ന ആശയത്തോടെ TC-ONE ദേശീയ ബൈപാസിനരികത്തായി 10 നിലകളിലായി - നെസ്റ്റ് എന്ന വാണിജ്യ കെട്ടിടത്തിന്റെ ജോലി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യാരംഭം മുതലേ സുരക്ഷ എന്നത് മനുഷ്യനെ ആകുലനാക്കുന്ന പഠന വിഷയമാണ് , നിങ്ങൾ ഞങ്ങളിൽ ഏൽപ്പിക്കുന്ന നിക്ഷേപ മൂലധനത്തിന് പകരമായി ഞങ്ങൾ വാഗ്ദ്ധാനം ചെയ്യുന്നത് , നിക്ഷേപ സുരക്ഷയും, സുനിശ്ചതമായ വരുമാനവും , അതിവേഗം വളരുന്ന കോഴിക്കോട്ട് ഒരു കൊമേർഷ്യൽ കെട്ടിടത്തിൽ പങ്കാളിത്തവുമാണ് ,