കോഴിക്കോടിനൊരു സുഗന്ധമുണ്ട്.

21 July 2020

1498 ൽ ഈ സുഗന്ധം തേടിയാണ് വാസ്കോഡ ഗാമ നമ്മുടെ നാട്ടിലെത്തിയത് , വൈദേശിക ദേശക്കാർക്ക് എന്നും ഒരു അദ്ഭുതമായിരുന്നു ഈ നാട് , ഈ നാടിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയിടാൻ ഒരു ശക്തിക്കും സാധിക്കുകയില്ല എന്ന അവരുടെ അന്നത്തെ തിരിച്ചറിവ് , ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ലോകത്തിലെ സ്ഥലങ്ങളുടെ പട്ടികയിലും, ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിലും നമ്മുടെ ഈ മനോഹര നഗരം സ്ഥാനം പിടിച്ചത് . കേരള…

Read More

ഇൻവെസ്റ്റ്മെന്റിന് മികച്ച സമയം

29 June 2020

ആഗോളതലത്തിൽ തന്നെ ജനജീവിതത്തെ സ്തംഭിപ്പിച്ചു കൊണ്ട് വ്യാപിച്ച കൊറോണ വൈറസ് ആഗോള സാമ്പത്തിക മേഖലയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്യദേശ തൊഴിലാളികളെയും, മറ്റ് ചെറുകിട കച്ചവടക്കാരെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകൾ,ടൂറിസം, തുണിക്കടകൾ, ബാർബർ ഷോപ്പുകൾ, തുടങ്ങി ജനങ്ങളുടെ അവശ്യ കേന്ദ്രങ്ങളെല്ലാം ഇന്ന് അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ്. കാരണം ജനസാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ നമുക്ക് വൈറസിന്റെ സമൂഹ വ്യാപനം തടയാനാവൂ. അതിനു വേണ്ടി നമ്മൾ എല്ലാരും ഒരുമിച്ച് അതിജീവിക്കാൻ തയ്യാറാവണം.…

Read More